cinema

മമ്മൂട്ടിയുടെ അമുദവനായുള്ള വേഷപകര്‍ച്ച കണ്ട് ആരാധകലോകം ഞെട്ടിത്തരിച്ചു; പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ പേരന്‍പ് ഫെബ്രുവരി ഒന്നിന് തീയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ വൈറല്‍

കേരളം മാത്രമല്ല തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രം പേരന്‍പിന്റെ റിലീസിനായി. അമുദവനായി മമ്മൂക്ക പകര്‍ന്നാടിയ കഥാപാത്രത്തെ ബിഗ് സ്‌ക്രീനില്‍ കാണാന്&zwj...